Pavakkulam issue, 5 BJP members arrested | Oneindia Malayalam

Pavakkulam issue, 5 BJP members arrested | Oneindia Malayalam

Pavakkulam issue, 5 BJP members arrestedbr പാവക്കുളം ക്ഷേത്ര ഹാളില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള ആര്‍എസ്എസ് പരിപാടിയെ എതിര്‍ത്ത യുവതിയെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. എറണാകുളം നോര്‍ത്ത് വനിതാ പോലീസാണ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി.


User: Oneindia Malayalam

Views: 541

Uploaded: 2020-01-30

Duration: 01:07

Your Page Title