India Beat New Zealand In The Super Over | Oneindia Malayalam

India Beat New Zealand In The Super Over | Oneindia Malayalam

India Beat New Zealand In The Super Over br ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ടി20 പരമ്പരയില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയും സൂപ്പര്‍ ഓവര്‍ ത്രില്ലറായി മാറി. ഇത്തവണയും വിജയ ഭാഗ്യം ഇന്ത്യക്കൊപ്പം തന്നെ നിന്നു. പരമ്പരയിലെ നാലാമത്തെ മല്‍സരത്തില്‍ അവിസ്മരണീയ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.


User: Oneindia Malayalam

Views: 3.4K

Uploaded: 2020-01-31

Duration: 02:35