India Vs Pakistan Under 19 World Cup 2020 Semifinal Match Preview | Oneindia Malayalam

India Vs Pakistan Under 19 World Cup 2020 Semifinal Match Preview | Oneindia Malayalam

India Vs Pakistan Under 19 World Cup 2020 Semifinal Match Previewbr ക്രിക്കറ്റ് പ്രേമികള്‍ ഒടുവില്‍ കാത്തിരുന്ന ദിവസമെത്തി. ചിരവൈരികളായ ഇന്ത്യയുടെയും പാകിസ്താന്റെയും കുട്ടിപ്പടയുടെ പോരാട്ടം ചൊവ്വാഴ്ച നടക്കും. അണ്ടര്‍ 19 ലോകകപ്പിന്റെ സെമി ഫൈനലിലാണ് ബദ്ധവൈരികള്‍ കൊമ്പുകോര്‍ക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.30നാണ് മല്‍സരമാരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ത്രീയിലും ഹോട്‌സ്റ്റാറിലും ക്രിക്കറ്റ് ആസ്വാദകര്‍ക്കു മല്‍സരം നേരിട്ട് കാണാം.


User: Oneindia Malayalam

Views: 2.6K

Uploaded: 2020-02-03

Duration: 02:42

Your Page Title