ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

ന്യൂസിലൻഡ് പര്യടനത്തിനുള്ള ഇന്ത്യൻ ടെസ്റ്റ് ടീം പ്രഖ്യാപിച്ചു

br ന്യൂസിലാന്‍ഡിനെതിരേ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാലിന് പരിക്കേറ്റതിനെ തുടർന്ന് ഇന്ത്യൻ ഓപ്പണിങ് താരം രോഹിത് ശർമ്മയെ ഒഴിവാക്കിയാണ് 16 അംഗ സംഘത്തെ പ്രഖ്യാപിച്ചത്.


User: Webdunia Malayalam

Views: 0

Uploaded: 2020-02-04

Duration: 01:38

Your Page Title