Tamil Actor Vijay to questioned by income tax again | Oneindia Malayalam

Tamil Actor Vijay to questioned by income tax again | Oneindia Malayalam

Tamil Actor Vijay to questioned by income tax againbr നടന്‍ വിജയ്‌യെ ആദായനികുതി വകുപ്പ് വീണ്ടും ചോദ്യം ചെയ്യും. ആദായ നികുതി ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജയ്ക്ക് നോട്ടീസ് അയച്ചു. മൂന്ന് ദിവസത്തിനകം ഹാജരാകണമെന്നാണ് നോട്ടീസില്‍ പറയുന്നത്.


User: Oneindia Malayalam

Views: 1.3K

Uploaded: 2020-02-10

Duration: 02:12

Your Page Title