Delhi Elections 2020 : Congress Allegations Against EVM | Oneindia Malayalam

Delhi Elections 2020 : Congress Allegations Against EVM | Oneindia Malayalam

Delhi Elections 2020 : Congress Allegations Against EVMbr br സീല്‍ ചെയ് വോട്ടിങ് യന്ത്രങ്ങള്‍ സ്ട്രോങ് റൂമിലേക്ക് അയക്കാതെ ചിലയിടങ്ങളില്‍ പോളിങ് ഉദ്യോഗസ്ഥര്‍ കൈവശം വച്ചിരിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ഇവിഎമ്മുകള്‍ കയ്യിലെടുത്ത് ഡിടിസി ബസില്‍ നിന്നും ഇറങ്ങുന്ന പോളിങ് ഉദ്യോഗസ്ഥരുടെ വീഡിയോ ദൃശ്യങ്ങളും വന്നു.


User: Oneindia Malayalam

Views: 3.1K

Uploaded: 2020-02-10

Duration: 02:25

Your Page Title