BiggBoss house turns into a battlefield once again | FilmiBeat Malayalam

BiggBoss house turns into a battlefield once again | FilmiBeat Malayalam

BiggBoss house turns into a battlefield once againbr ലക്ഷ്വറി ബഡ്ജറ്റ് ടാസ്‌ക്കിനിടയിലെ നാണയ ശേഖരണവും അതിന് ലഭിച്ച പോയിന്റുകളും അത് സൂക്ഷിച്ച് വെക്കാനായി കഷ്ടപ്പെടുന്നതുമൊക്കെയായിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡിലുണ്ടായിരുന്നത്. ഇതിനിടയിലാണ് അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്.തന്റെ നാണയങ്ങള്‍ നഷ്ടമായെന്നറിഞ്ഞതോടെ പവന്‍ കോപാകുലനാവുകയായിരുന്നു.


User: Filmibeat Malayalam

Views: 3K

Uploaded: 2020-02-13

Duration: 03:21

Your Page Title