CAG Report Against DGP Loknath Behra | Oneindia Malayalam

CAG Report Against DGP Loknath Behra | Oneindia Malayalam

CAG Report Against DGP Loknath Behrabr സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹറക്കെതിരെ സിഎജി റിപ്പോര്‍ട്ടില്‍ ഗുരുതര വെളിപ്പെടുത്തലുകളാണ് ഉള്ളത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങുന്നതിന് മുന്‍കൂര്‍ അനുമതിയില്ലാതെ 33 ലക്ഷം രൂപ ബെഹറ നല്‍കിയെന്നാണ് സിഎജി കണ്ടെത്തല്‍. സര്‍ക്കാരിന്റെ അനുമതിയില്ലാതെ പണം കൈമാറാന്‍ പാടില്ലെന്നാണ് ചട്ടം.


User: Oneindia Malayalam

Views: 1

Uploaded: 2020-02-13

Duration: 02:15

Your Page Title