Temperature Rise In Kerala; Alert From KSDMA

Temperature Rise In Kerala; Alert From KSDMA

വേനല്‍ക്കാലം എത്തുന്നതിന് മുമ്പേ കേരളം ചുട്ടുപൊള്ളുന്നു. ആലപ്പുഴ, കോട്ടയം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ ഇന്ന് താപനില സാധാരണ നിലയെക്കാള്‍ 2 മുതല്‍ 4 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്നലെ ആലപ്പുഴയിലും കോട്ടയത്തും ശരാശരിയിലും 3 ഡിഗ്രി ചൂട് കൂടിയിരുന്നു.


User: Oneindia Malayalam

Views: 741

Uploaded: 2020-02-15

Duration: 02:31