Rajith Kumar Won The Valentines Day Special Task

Rajith Kumar Won The Valentines Day Special Task

ക്യാന്‍ഡില്‍ ലൈറ്റ് ഡിന്നറിനായുള്ള സ്പോണ്‍സേഡ് ടാസ്‌കിലായിരുന്നു ശാരീരിക അസ്വസ്ഥതകള്‍ക്കിടയിലും രജിത് താരമായത്. മലരമ്പനായി വേഷമണിഞ്ഞു വീട്ടിലെ സ്ത്രീകള്‍ ആവശ്യപ്പെടുന്ന പുരുഷന്മാരെ അമ്പെയ്തു വീഴ്ത്തുകയാണ് രജിത്തിന്റെ ജോലി. തന്റെ ആരോഗ്യപ്രശ്നങ്ങള്‍ എല്ലാം മറന്നു രജിത് മലരമ്പന്റെ വേഷം ധരിച്ചു അമ്പും വില്ലുമായെത്തി.


User: Filmibeat Malayalam

Views: 1.6K

Uploaded: 2020-02-15

Duration: 02:19

Your Page Title