Steve Waugh Says Australia are favourites Vs India | Oneindia Malayalam

Steve Waugh Says Australia are favourites Vs India | Oneindia Malayalam

Steve Waugh Says Australia are favorites Vs Indiabr ഈ വര്‍ഷമവസാനം ഓസ്‌ട്രേലിയക്കെതിരേ അവരുടെ നാട്ടില്‍ ടെസ്റ്റ് പരമ്പര കളിക്കാന്‍ തയ്യാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി മുന്‍ ഓസീസ് ഇതിഹാസ നായകന്‍ സ്റ്റീവ് വോ. ഡിസംബര്‍- ജനുവരി മാസങ്ങളിലായി നാലു ടെസ്റ്റുകളാണ് ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഇന്ത്യ കളിക്കുന്നത്.


User: Oneindia Malayalam

Views: 2.5K

Uploaded: 2020-02-17

Duration: 01:52

Your Page Title