Islamabad judge assures protestors their rights will be protected | Oneindia Malayalam

Islamabad judge assures protestors their rights will be protected | Oneindia Malayalam

Islamabad judge assures protestors their rights will be protectedbr പാക് ഹൈക്കോടതിയില്‍ ഇന്ത്യക്ക് വിമര്‍ശനം. പ്രതിഷേധക്കാരുടെ ഭരണാ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ചൂണ്ടിക്കാണിച്ച പാക് ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇന്ത്യയെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ഇന്ത്യയില്‍ പൗരത്വ നിയമത്തിനെതിരായി നടക്കുന്ന പ്രതിഷേധങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അത്തര്‍ മിന്നല്ലയുടെ പരാമര്‍ശം.


User: Oneindia Malayalam

Views: 1

Uploaded: 2020-02-18

Duration: 02:22

Your Page Title