Fast & Furious 9 Signs up Nishant and Srinivas | Oneindia Malayalam

Fast & Furious 9 Signs up Nishant and Srinivas | Oneindia Malayalam

Fast & Furious 9 Signs up Nishant and Srinivasbr കാളയോട്ടക്കാരുടെ വേഗപ്പോരില്‍ വീണ്ടും റെക്കോര്‍ഡ്. ' ഇന്ത്യന്‍ ബോള്‍ട്ട്' എന്ന് അറിയപ്പെടുന്ന ശ്രീനിവാസ ഗൗഡ കമ്പളയോട്ടത്തില്‍ പുതിയ റെക്കോര്‍ഡിട്ട് ദിവസങ്ങള്‍ക്കുള്ളില്‍ മറ്റൊരു താരം റെക്കോര്‍ഡ് മറികടന്നു. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിഷാന്ത് ഷെട്ടിയാണ് പുതിയ താരം. ഞായറാഴ്ച നടന്ന കമ്പള ഓട്ട മത്സരത്തില്‍ നൂറുമീറ്റര്‍ ദൂരം 9.51 സെക്കന്റിനുള്ളില്‍ നിശാന്ത് മറികടന്നു.


User: Oneindia Malayalam

Views: 511

Uploaded: 2020-02-18

Duration: 01:22

Your Page Title