Trent Boult's Warning To Virat Kohli | Oneindia Malayalam

Trent Boult's Warning To Virat Kohli | Oneindia Malayalam

Trent Boult's Warning To Virat Kohli br ശക്തമായ ടീമിനെയാണ് ന്യൂസിലാന്‍ഡ് ടെസ്റ്റ് പരമ്പരയില്‍ അണിനിരത്തുന്നത്. പരിക്ക് ഭേദമായ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന്റെ മടങ്ങിവരവാണ് എടുത്തു പറയേണ്ടത്. കിവീസ് ബൗളര്‍മാരില്‍ ഇന്ത്യ ഏറ്റവുമധികം ഭയക്കേണ്ടതും ബോള്‍ട്ടിനെയായിരിക്കും. നേരത്തേ നടന്ന ടി20, ഏകദിന പരമ്പരകള്‍ അദ്ദേഹത്തിനു നഷ്ടമായിരുന്നു.


User: Oneindia Malayalam

Views: 81

Uploaded: 2020-02-18

Duration: 01:21

Your Page Title