Atletico Madrid Stun Liverpool By 1-0 In UCL R16 Clash | Oneindia Malayalam

Atletico Madrid Stun Liverpool By 1-0 In UCL R16 Clash | Oneindia Malayalam

Atletico Madrid Stun Liverpool By 1-0 In UCL R16 Clashbr ചാമ്പ്യന്മാരുടെ പകിട്ടുമായെത്തിയ ലിവര്‍പൂളിനെ പ്രതിരോധക്കോട്ടകെട്ടിയാണ് അത്‌ലറ്റിക്കോ തടഞ്ഞത്. മിന്നലാക്രമണത്തിലൂടെ എതിര്‍പാളയത്തിലെത്തുകയെന്ന അത്‌ലറ്റിക്കോയുടെ തന്ത്രം ഫലം കണ്ടു. മത്സരത്തില്‍ 73 ശതമാനവും പന്ത് കൈവശം വെച്ചിട്ടും ഒരു തവണപോലും ലക്ഷ്യത്തിലേക്ക് ഷോട്ടുതൊടുക്കാന്‍ ലിവര്‍പൂളിന് കഴിഞ്ഞില്ല. സോള്‍ നീഗസ്(4) ആണ് അത്‌ലറ്റിക്കോയുടെ വിജയഗോള്‍ നേടിയത്.


User: Oneindia Malayalam

Views: 36

Uploaded: 2020-02-19

Duration: 01:48

Your Page Title