Aravind Kejriwal's Master Plan for UP Election | Oneindia Malayalam

Aravind Kejriwal's Master Plan for UP Election | Oneindia Malayalam

Aravind Kejriwal's Master Plan for UP Electionbr ദില്ലി തിരഞ്ഞെടുപ്പില്‍ യുപിയുടേയും ബീഹാറിന്റെയും ഭാഗങ്ങള്‍ ഉള്‍പ്പെടുന്ന പൂര്‍വ്വഞ്ചല്‍ തങ്ങള്‍ക്കൊപ്പമാണ് നിന്നത് എന്നത് ആം ആദ്മി പാര്‍ട്ടിക്ക് പ്രതീക്ഷയേകുന്നു. ദില്ലിയില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രം തന്നെയാണ് ആപ് ഉത്തര്‍ പ്രദേശിലും പയറ്റാനൊരുങ്ങുന്നത്.


User: Oneindia Malayalam

Views: 1.7K

Uploaded: 2020-02-24

Duration: 02:27

Your Page Title