World XI vs Asia XI: Six Indians in squad That Includes Virat Kohli | Oneindia Malayalam

By : Oneindia Malayalam

Published On: 2020-02-25

3.6K Views

01:36

World XI vs Asia XI: Six Indians in squad That Includes Virat Kohli
ലോക ഇലവനെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന പ്രദര്‍ശന ടി20 പരമ്പരയ്ക്കുള്ള ഏഷ്യന്‍ ഇലവനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രഖ്യാപിച്ചു. ആറു ഇന്ത്യന്‍ താരങ്ങള്‍ ഏഷ്യന്‍ ഇലവനില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നതാണ് ശ്രദ്ധേയം.
#ViratKohli

Trending Videos - 1 June, 2024

RELATED VIDEOS

Recent Search - June 1, 2024