NSA Ajit Doval Tasked With Dealing Delhi Violence | Oneindia Malayalam

NSA Ajit Doval Tasked With Dealing Delhi Violence | Oneindia Malayalam

NSA Ajit Doval Tasked With Dealing Delhi violencebr കലാപം അടിച്ചമര്‍ത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ നിരന്തര കൂടിയാലോചനകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് കേന്ദ്രം ദില്ലിയില്‍ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അര്‍ദ്ധ രാത്രിയോടെ ദില്ലിയിലെ കലാപ പ്രദേശങ്ങളില്‍ ഡോവല്‍ സന്ദര്‍ശനം നടത്തി.


User: Oneindia Malayalam

Views: 1K

Uploaded: 2020-02-26

Duration: 02:08

Your Page Title