All You Want To Know About Justice Muralidhar | Oneindia Malayalam

All You Want To Know About Justice Muralidhar | Oneindia Malayalam

All You Want To Know About Delhi High Court Justice Muralidhar Who Known For Bold Verdictsbr br രാഷ്ട്രീയ ഇന്ത്യ ഇന്ന് ചര്‍ച്ച ചെയ്യുന്നതില്‍ പ്രധാന പേരാണ് ജസ്റ്റിസ് എസ് മുരളീധര്‍. ദില്ലി കലാപക്കേസ് പരിഗണിക്കവെ പോലീസിനെ വിറപ്പിച്ച ചോദ്യങ്ങള്‍ ഉന്നയിച്ച, ബിജെപി നേതാക്കളുടെ പ്രകോപന പ്രസംഗങ്ങള്‍ കോടതി മുറിയില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ച ദില്ലി ഹൈക്കോടതി ജഡ്ജി. അക്രമികള്‍ക്കെതിരെയും ആക്രമണത്തിന് പ്രകോപിപ്പിച്ചവര്‍ക്കെതിരെയും കേസെടുക്കാത്ത ദില്ലി പോലീസിനോട് ശക്തമായ ഭാഷയില്‍ ചോദ്യമുന്നയിച്ചു ഈ ന്യായാധിപന്‍. ആരാണ് ജസ്റ്റിസ് എസ്. മുരളീധര്‍.


User: Oneindia Malayalam

Views: 1.2K

Uploaded: 2020-02-27

Duration: 03:57