We need freedom from rioters,Says Kanhaiya Kumar | Oneindia Malayalam

We need freedom from rioters,Says Kanhaiya Kumar | Oneindia Malayalam

We need freedom from rioters,Says Kanhaiya Kumarbr br പൗരത്വ നിയമത്തിനും പൗരത്വ രജിസ്റ്ററിനും ജനസംഖ്യാ രജിസ്റ്ററിനുമെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ ജെഎന്‍യു പ്രസിഡണ്ടുമായ കനയ്യ കുമാര്‍. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടത് എന്‍പിആര്‍ അല്ല തൊഴിലാണെന്ന് കനയ്യ പറഞ്ഞു.


User: Oneindia Malayalam

Views: 354

Uploaded: 2020-02-28

Duration: 01:39