Both India and Pakistan will take part In The Asia Cup 2020 | Oneindia Malayalam

Both India and Pakistan will take part In The Asia Cup 2020 | Oneindia Malayalam

Asia Cup 2020 to be played in Dubai, both India and Pakistan will take part: Sourav Gangulybr ആശങ്കകള്‍ക്കു വിരാമം. ഈ വര്‍ഷം നടക്കാനിരിക്കുന്ന ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യയും കളിക്കും. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ദുബായ് ആയിരിക്കും ഏഷ്യാ കപ്പിന്റെ പുതിയ വേദിയെന്നും അദ്ദേഹം അറിയിച്ചു.


User: Oneindia Malayalam

Views: 207

Uploaded: 2020-02-29

Duration: 02:08

Your Page Title