Anurag Kashyap Slams Arvind Kejriwal Over Kanhaiya Kumar's Case | Oneindia Malayalam

Anurag Kashyap Slams Arvind Kejriwal Over Kanhaiya Kumar's Case | Oneindia Malayalam

Anurag Kashyap Slams Arvind Kejriwal Over Kanhaiya Kumar's Casebr ജെഎന്‍യു സമരവുമായി ബന്ധപ്പെട്ട് 2016 ല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ കനയ്യകുമാര്‍ ഉള്‍പ്പടേയുള്ളവരെ വിചാരണ ചെയ്യാന്‍ അനുമതി നല്‍കിയ ദില്ലി സര്‍ക്കാറിന്റെ തീരുമാനത്തിനെതിരെ വലിയ തോതിലുള്ള എതിര്‍പ്പാണ് ഉയര്‍ന്നു വരുന്നത്. കോണ്‍ഗ്രസ് നേതാവ് പി ചിദംബരം, സംവിധായകന്‍ അനുരാഗ് കശ്യപ് തുടങ്ങിയവര്‍ തീരുമാനത്തില്‍ ആംആദ്മി സര്‍ക്കാറിനേയും മുഖ്യമന്ത്രി കെജ്രിവാളിനേയും നിശിതമായി വിമര്‍ശിക്കുന്നു.


User: Oneindia Malayalam

Views: 1.1K

Uploaded: 2020-02-29

Duration: 02:23

Your Page Title