8 Madhya Pradesh MLAs are shifted to a resort near Haryana | Oneindia Malayalam

8 Madhya Pradesh MLAs are shifted to a resort near Haryana | Oneindia Malayalam

8 Madhya pradesh MLAs are shifted to a resort near haryanabr മധ്യപ്രദേശില്‍ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാറിനെ പ്രതിസന്ധിയിലാക്കി പാതിരാത്രിയില്‍ നാടകീയ നീക്കങ്ങള്‍. എട്ട് എംഎല്‍എമാരെ ഹരിയാനയിലെ ഗുരുഗ്രാമിലെ റിസോര്‍ട്ടിലേക്ക് മാറിയതിന് പിന്നില്‍ ബിജെപിയാണെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.


User: Oneindia Malayalam

Views: 831

Uploaded: 2020-03-04

Duration: 02:25

Your Page Title