Hindu mahasabha claims non veg Food Items causes corona in India | Oneindia Malayalam

Hindu mahasabha claims non veg Food Items causes corona in India | Oneindia Malayalam

Hindu mahasabha claims non veg Food Items causes corona in Indiabr ഹിന്ദുമഹാസഭ ചായപാര്‍ട്ടി പോലെ ഗോമൂത്ര പാര്‍ട്ടിയും സംഘടിപ്പിക്കുന്നുണ്ട്. കൊറോണയെ പ്രതിരോധിക്കാനാണ് ഇതെന്ന് മഹാരാജ് പറയുന്നു. ചാണകം കൊണ്ടുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കണമെന്നും മഹാരാജ് പറഞ്ഞു. ചാണകം കൊണ്ടുള്ള കേക്കുകളും അഗര്‍ബത്തികളും ഉപയോഗിക്കാനും മഹാരാജ് ആവശ്യപ്പെട്ടിട്ടുണ്ട്.


User: Oneindia Malayalam

Views: 444

Uploaded: 2020-03-04

Duration: 01:45

Your Page Title