Madhya Pradesh Horse Trading Exposed | Oneindia Malayalam

Madhya Pradesh Horse Trading Exposed | Oneindia Malayalam

Madhya Pradesh Horse Trading Exposedbr മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാനുളള ബിജെപിയുടെ ശ്രമം പാളിപ്പോയിരിക്കുകയാണ്. ബിജെപി ക്യാംപിലെത്തിച്ച പത്ത് എംഎല്‍എമാരില്‍ ആറ് പേരെയും തിരികെ എത്തിക്കാന്‍ സാധിച്ചതോടെ സര്‍ക്കാരിന്റെ നിലനില്‍പ്പിനുളള ഭീഷണി താല്‍ക്കാലികമായി ഒഴിവായിരിക്കുന്നു.


User: Oneindia Malayalam

Views: 12

Uploaded: 2020-03-05

Duration: 02:04