Assam Party Back Priyanka Gandhi For Rajyasabha | Oneindia Malayalam

Assam Party Back Priyanka Gandhi For Rajyasabha | Oneindia Malayalam

Assam Party Back Priyanka Gandhi For Rajyasabhabr കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാജ്യസഭയിലേക്ക് മത്സരിക്കുകയാണെങ്കില്‍ പിന്തുണക്കുമെന്ന പ്രഖ്യാപനവുമായി അസം പാര്‍ട്ടിയായ ആള്‍ ഇന്ത്യ യുണൈറ്റൈഡ് ഡെമോക്രാറ്റിക് ഫ്രണ്ട്. പ്രിയങ്ക ഗാന്ധിയെ പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്ക് ഇറക്കണമെന്ന് ശക്തമായ ആവശ്യം കോണ്‍ഗ്രസില്‍ ഉയരുന്നതിനിടെയാണ് അസം പാര്‍ട്ടിയുടെ പ്രഖ്യാപനം.


User: Oneindia Malayalam

Views: 1.4K

Uploaded: 2020-03-10

Duration: 02:07

Your Page Title