Saudi Arabia Suspends Travel, Flights to EU, Several Other Countries | Oneindia Malayalam

Saudi Arabia Suspends Travel, Flights to EU, Several Other Countries | Oneindia Malayalam

Saudi Arabia Suspends Travel, Flights to EU, Several Other Countries br കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലേക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി അറേബ്യ. വൈറസ് വ്യാപനം തടയുന്നതിന്‍റെ ഭാഗമായാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയങ്ങളെ ഉദ്ധരിച്ച് ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ റിപ്പോര്‍ട്ട് ചെയ്തതു.


User: Oneindia Malayalam

Views: 421

Uploaded: 2020-03-12

Duration: 02:08

Your Page Title