BJP's Himanta Biswa Sarma's Remark Spells Trouble For Congress | Oneindia Malayalam

BJP's Himanta Biswa Sarma's Remark Spells Trouble For Congress | Oneindia Malayalam

BJP's Himanta Biswa Sarma's Remark Spells Trouble For Congressbr മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രതിസന്ധി തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങളില്‍ എംഎല്‍എമാര്‍ കോണ്‍ഗ്രസിനെ കൈയ്യൊഴിയുന്നു. അസമിലും അത് സംഭവിക്കുമെന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു. നേരത്തെ കോണ്‍ഗ്രസിന്റെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ തകര്‍ത്തത് ശര്‍മയായിരുന്നു.


User: Oneindia Malayalam

Views: 2.7K

Uploaded: 2020-03-13

Duration: 02:06

Your Page Title