Pinarayi Vijayan and Shailaja teacher slams Ramesh Chennithala | Oneindia Malayalam

Pinarayi Vijayan and Shailaja teacher slams Ramesh Chennithala | Oneindia Malayalam

Pinarayi Vijayan and Shailaja teacher slams Ramesh Chennithalabr പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെകെ ശൈലജയും. കൊറോണ വിവരങ്ങള്‍ വാര്‍ത്താ സമ്മേളനം വിളിച്ച് അറിയിക്കുന്ന ആരോഗ്യമന്ത്രിക്ക് മീഡിയാ മാനിയ ആണെന്നും പ്രതിച്ഛായ വര്‍ധിപ്പിക്കാനുളള ശ്രമം ആണെന്നും ചെന്നിത്തല കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.


User: Oneindia Malayalam

Views: 892

Uploaded: 2020-03-13

Duration: 02:18

Your Page Title