Reshma eliminated from bigg boss house? Oneindia Malayalam

Reshma eliminated from bigg boss house? Oneindia Malayalam

രജിത് സാറിനെ ചതിച്ച രേഷ്മയ്ക്ക് മുട്ടന്‍പണി br br br br ബിഗ് ബോസില്‍ എത്തിയ ശേഷം രേഷ്മയ്ക്ക് കണ്ണ് രോഗ ബാധ പിടിപെട്ടിരുന്നു. അതിന് അവര്‍ ചികിത്സ തേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ നടന്ന മത്സരത്തിനിടെയാണ് രജത് കുമാര്‍ അവരുടെ രണ്ട് കണ്ണിലും മുളക് തേച്ചത്. നടപടിയില്‍ രജത് കുമാറിനെ പരിപാടിയില്‍ നിന്നും താത്കാലികമായി പുറത്താക്കിയിരുന്നു.


User: Oneindia Malayalam

Views: 60

Uploaded: 2020-03-15

Duration: 02:03

Your Page Title