Madhya Pradesh Governor Asks Kamal Nath To Take Trust Vote Tomorrow

Madhya Pradesh Governor Asks Kamal Nath To Take Trust Vote Tomorrow

മധ്യപ്രദേശില്‍ വിശ്വാസ വോട്ടില്‍ കടുത്ത നിര്‍ദേശങ്ങളുമായി ഗവര്‍ണര്‍ ലാല്‍ജി ടണ്ടന്‍. br നാളെ തന്നെ വിശ്വാസ വോട്ട് നടത്തണമെന്ന് കമല്‍നാഥിനയച്ച കത്തില്‍ ടണ്ടന്‍ കര്‍ശനമായി br നിര്‍ദേശിക്കുന്നുണ്ട്. ബിജെപി സംഘം അദ്ദേഹത്തെ കണ്ടതിന് പിന്നാലെ ഗവര്‍ണര്‍ നിലപാട് br കടുപ്പിച്ചത്.


User: Oneindia Malayalam

Views: 6K

Uploaded: 2020-03-16

Duration: 02:23

Your Page Title