Cricket Australia hopeful of hosting men’s T20 World Cup 2020 in October as per schedule

Cricket Australia hopeful of hosting men’s T20 World Cup 2020 in October as per schedule

Cricket Australia hopeful of hosting men’s T20 World Cup 2020 in October as per schedulebr കായികലോകത്തെ കൊറോണ വൈറസ് വിഴുങ്ങവെ ക്രിക്കറ്റ് പ്രേമികളുടെ ആശങ്ക വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. ഓസ്‌ട്രേലിയയില്‍ ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പും മാറ്റിവയ്ക്കുമോയെന്നതാണ് ഇതിനു കാരണം. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായാണ് ടി20 ലോകകപ്പ് ഓസ്‌ട്രേലിയയില്‍ അരങ്ങേറുന്നത്.


User: Oneindia Malayalam

Views: 308

Uploaded: 2020-03-17

Duration: 01:55

Your Page Title