Rajdeep Sardesai praises Kerala CM Pinarayi Vijayan | Oneindia Malayalam

Rajdeep Sardesai praises Kerala CM Pinarayi Vijayan | Oneindia Malayalam

Rajdeep Sardesai praises Kerala CM Pinarayi Vijayan br കൊറോണ വൈറസ് ബാധയെ നേരിടാൻ കേരളം നടത്തിയ ശ്രമവും അതിന്റെ വിജയവും ശ്രദ്ധേയമെന്ന് പ്രശസ്ത മാധ്യമ പ്രവർത്തകനും ഇന്ത്യാ ടുഡേ ഗ്രൂപ്പ് കൺസൾട്ടിങ്‌ എഡിറ്ററുമായ രജ്ദീപ് സർദേശായി. കൊറോണബാധ യുപിയിൽ ആയിരുന്നെങ്കിൽ അവിടെ പൊതു ആരോഗ്യ സംവിധാനം ഫലപ്രദമല്ലാത്തതിനാൽ ആകെ താറുമാറാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.


User: Oneindia Malayalam

Views: 460

Uploaded: 2020-03-20

Duration: 01:44

Your Page Title