Shrikumar menon supports Mohanlal | Oneindia Malayalam

Shrikumar menon supports Mohanlal | Oneindia Malayalam

മണ്ടത്തരം പറഞ്ഞ ലാലേട്ടന് പിന്തുണയുമായി ശ്രീകുമാര്‍ മേനോന്‍ br br br br കൊറോണയ്ക്ക് എതിരെ നേരിട്ട് യുദ്ധം ചെയ്യുന്ന ആരോഗ്യ പ്രവര്‍ത്തകരോട് നന്ദി മുഴക്കി നാമുയര്‍ത്തുന്ന ശബ്ദത്തിന്റെ മറ്റൊരു സാധ്യതയില്‍ ലാലേട്ടന് വിശ്വാസമുണ്ട്. അത്തരത്തില്‍ ആത്മീയതയെ പഠിക്കുകയും പരിശീലിക്കുകയും ചെയ്യുവാന്‍ ലാലേട്ടന് സ്വാതന്ത്ര്യമുണ്ട്. ആ സാധ്യത കൂടി മഹാവിപത്തിനെതിരെ ഉപയോഗിക്കണമെന്ന് ലാലേട്ടനെ പോലെ ഒരുപാടുപേര്‍ ആഗ്രഹിക്കുന്നു.


User: Oneindia Malayalam

Views: 8K

Uploaded: 2020-03-23

Duration: 02:54