Dr. TM Thomas Isaac abaout Janata Curfew

Dr. TM Thomas Isaac abaout Janata Curfew

br കൊവിഡിനെ പ്രതിരോധിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂ പലയിടത്തും തിരിച്ചടിച്ചു. വൈകിട്ട് അഞ്ച് മണിക്ക് ആളുകൾ കൈയടിച്ചും മണിയടിച്ചും മറ്റും ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനം അറിയിക്കാൻ പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. പലയിടത്തും ആളുകൾ വീടിന്റെ ബാൽക്കണിയിലും മറ്റും നിന്ന് സുരക്ഷിതമായി ഇത് ചെയ്തു.


User: Oneindia Malayalam

Views: 523

Uploaded: 2020-03-23

Duration: 02:48

Your Page Title