All you need to know about lock down | Oneindia Malayalam

All you need to know about lock down | Oneindia Malayalam

ലോക്ഡൗണ്‍ വന്നാല്‍ സംഭവിക്കുന്നത് എന്തൊക്കെ?br br br br ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട്, കോട്ടയം, മലപ്പുറം, പത്തനംതിട്ട, തൃശൂര്‍, തിരുവനന്തപുരം എന്നീ പത്തു ജില്ലകള്‍ അടച്ചിടണമെന്നാണ് ഞായറാഴ്ച കേന്ദ്ര നിര്‍ദ്ദേശം വന്നത്. ഞായറാഴ്ചയോടെ സംസ്ഥാനത്ത് ഈ ജില്ലകള്‍ക്കൊപ്പം കോഴിക്കോട്ട് രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതോടെ പതിനൊന്ന് ജില്ലകളില്‍ നിയന്ത്രണം ബാധകമാക്കേണ്ട സ്ഥിതിയാണുള്ളത്.


User: Oneindia Malayalam

Views: 3

Uploaded: 2020-03-23

Duration: 02:53

Your Page Title