Rahul Gandhi targets Modi govt over 'delay' in banning export of ventilators, masks

Rahul Gandhi targets Modi govt over 'delay' in banning export of ventilators, masks

രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചവരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങളുയര്‍ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുല്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തിയത്.

User: Oneindia Malayalam

Views: 259

Uploaded: 2020-03-24

Duration: 01:49

Your Page Title