പുത്തന്‍ വീട്ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധത അറിയിച്ച് യുവാവ് | Oneindia Malayalam

പുത്തന്‍ വീട്ഐസൊലേഷന്‍ വാര്‍ഡാക്കാന്‍ സന്നദ്ധത അറിയിച്ച് യുവാവ് | Oneindia Malayalam

br Fasalu rahman's facebook post shows the spirit of keralabr br br ഈ മഹാമാരിയില്‍ നിന്നും മുക്തി നേടാന്‍ കഴിയുമെന്ന് ഓരോ മലയാളികളും മനസില്‍ കോറിയിട്ടതാണ്. ഇപ്പോള്‍ അതിന് ഉദാഹരണമാവുകയാണ് ഫസലു റഹ്മാന്റെ പ്രവര്‍ത്തിയും വാക്കുകളും. തന്റെ പുതിയ വീട് ഐസൊലേഷന്‍ വാര്‍ഡ് ആക്കുവാന്‍ സന്നദ്ധത അറിയിച്ചിരിക്കുകയാണ് അദ്ദേഹം.


User: Oneindia Malayalam

Views: 230

Uploaded: 2020-03-24

Duration: 01:53

Your Page Title