Ramanand Sagar's Ramayana Returns to Your TV from Tomorrow | Oneindia Malayalam

Ramanand Sagar's Ramayana Returns to Your TV from Tomorrow | Oneindia Malayalam

Ramanand Sagar's Ramayana Returns to Your TV from Tomorrow, Confirms Prakash Javadekarbr രാമായണം പരമ്പര പുനഃസംപ്രേഷണം ചെയ്യുമെന്ന് വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രി പ്രകാശ് ജാവദേക്കര്‍. മാര്‍ച്ച് 28 ശനിയാഴ്ച്ച മുതല്‍ ദൂരദര്‍ശന്‍ ചാനലില്‍ രാവിലെ ഒന്‍പത് മണി മുതല്‍ പത്ത് മണി വരേയും രാത്രി ഒന്‍പത് മണി മുതല്‍ പത്ത് മണിവരേയുമാണ് സംപ്രേഷണം ചെയ്യുന്നത്.


User: Oneindia Malayalam

Views: 366

Uploaded: 2020-03-27

Duration: 01:38

Your Page Title