യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും ചേർന്ന് ടൊവിനോ | Oneindia Malayalam

യൂത്ത് ഡിഫന്‍സ് ഫോഴ്‌സിലും ചേർന്ന് ടൊവിനോ | Oneindia Malayalam

Tovino Thomas To Volunteer for Kerala Medical Teambr ടൊവിനോ തോമസ് എന്ന നടന്‍ മലയാളികള്‍ക്ക് ഇന്ന് ഏറെ പ്രിയങ്കരന്‍ ആണ്. നടന്‍ എന്നത് മാത്രമല്ല, അദ്ദേഹം കാണിക്കുന്ന സാമൂഹിക പ്രതിബദ്ധതയും അത്രയേറെ ശ്രദ്ധ നേടിയിട്ടുണ്ട്. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ സ്വന്തം നാട്ടില്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയും ടൊവിനോ എല്ലാവരുടേയും പ്രിയങ്കരനായി.വെള്ളിത്തിരയിലെ താരമെന്ന ജാഡയൊന്നും ഇല്ലാതെ ടൊവിനോ തോമസും ഈ യൂത്ത് ഡിഫന്‍സ് ഫോഴ്‌സില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.


User: Oneindia Malayalam

Views: 757

Uploaded: 2020-03-27

Duration: 02:02

Your Page Title