കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം, കേന്ദ്രം ഇടപെടുന്നു | Oneindia Malayalam

കര്‍ണാടക അതിര്‍ത്തി അടച്ച സംഭവം, കേന്ദ്രം ഇടപെടുന്നു | Oneindia Malayalam

Karnataka Border Closure Incident; The Center Spoke With The Chief Minister Pinarayi Vijayanbr കര്‍ണാടക അതിര്‍ത്തി വിഷയത്തില്‍ ഇടപെട്ട് കേന്ദ്ര സര്‍ക്കാര്‍. അതിര്‍ത്തി അടച്ച സംഭവത്തില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിയുമായി വിഷയം ഫോണില്‍ സംസാരിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചതിന് പിന്നാലെയാണ് കേന്ദ്ര ഇടപെടല്‍.


User: Oneindia Malayalam

Views: 59

Uploaded: 2020-03-30

Duration: 01:49