Sasi Kalinga passed away

Sasi Kalinga passed away

br br പ്രമുഖ നടൻ ശശി കലിംഗ (59) അന്തരിച്ചു.കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചയായിരുന്നു അന്ത്യം. ഏറെ നാളായി കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു.വി ചന്ദ്രകുമാര്‍ എന്നാണ് യഥാര്‍ത്ഥ പേര്.


User: Filmibeat Malayalam

Views: 4

Uploaded: 2020-04-07

Duration: 01:27

Your Page Title