ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ അതോ തുടരുമോ? | Oneindia Malayalam

ലോക്ക് ഡൗണ്‍ പിന്‍വലിക്കുമോ അതോ തുടരുമോ? | Oneindia Malayalam

Group Of Ministers Suggests Lockdown Extension For Schools, Collegesbr ഏപ്രില്‍ 14 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍. അതിന് ശേഷം എന്ത് സംഭവിക്കുമെന്ന ചോദ്യമാണ് ജനങ്ങള്‍ ഉയര്‍ത്തുന്നത്.lഈ സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ ലോക്ക് ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയം ചര്‍ച്ച ചെയ്യാന്‍ രാജ്‌നാഥ് സിങിന്റെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി യോഗം ചേര്‍ന്നു. ചില സുപ്രധാന നിര്‍ദേശങ്ങളാണ് സമിതി മുന്നോട്ട് വച്ചിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..


User: Oneindia Malayalam

Views: 2.2K

Uploaded: 2020-04-08

Duration: 01:44

Your Page Title