Kerala Manufactured Covid Wisk Kits For Tamilnadu | Oneindia Malayalam

Kerala Manufactured Covid Wisk Kits For Tamilnadu | Oneindia Malayalam

Kerala Manufactured Covid Wisk Kits For Tamilnadubr തമിഴ്‌നാടിനായി കൊവിഡ് വിസ്‌ക് യൂണിറ്റുകള്‍ നിര്‍മിച്ചു നല്‍കി കേരളം. തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്റെ മകനും തേനി എംപിയുമായ രവീന്ദ്ര കുമാറിന്റെ ആവശ്യപ്രകാരമാണ് യൂണിറ്റുകള്‍ നല്‍കുന്നത്. 18 കൊവിഡ് വിസ്‌ക് യൂണിറ്റുകളാണ് കൈമാറിയത്.


User: Oneindia Malayalam

Views: 246

Uploaded: 2020-04-13

Duration: 02:18

Your Page Title