ഗള്‍ഫ് അങ്ങനെയൊന്നും തകരില്ല മക്കളെ | Oneindia Malayalam

ഗള്‍ഫ് അങ്ങനെയൊന്നും തകരില്ല മക്കളെ | Oneindia Malayalam

br UAE, Saudi economies to bounce back in 2021, says IMFbr കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ ശക്തമായ സാമ്പത്തിക പ്രതിസന്ധിയാണ് ഗള്‍ഫ് രാജ്യങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്നത്. മലയാളികള്‍ ഉള്‍പ്പടെ നിരവധി പ്രവാസികളുടെ തൊഴിലിന് ഇതിനോടകം തന്നെ ഭീഷണി ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ കോവിഡ് കാല മാന്ദ്യം കടന്ന് 2021 ഓടെ യുഎഇ ഉള്‍പ്പടേയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ തിരിച്ചു വരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കൂടുതല്‍ വിശദാംശങ്ങള്‍ ഇങ്ങനെ..


User: Oneindia Malayalam

Views: 778

Uploaded: 2020-04-18

Duration: 02:51

Your Page Title