KK shailaja talk to viral girl avarthana

KK shailaja talk to viral girl avarthana

വൈറലായ ആവര്‍ത്തനയെ തേടി സാക്ഷാല്‍ ടീച്ചറമ്മയുടെ വിളി br br ശൈലജ ടീച്ചര്‍ വിളിച്ചിരുന്നു. അതിന്റെ സന്തോഷത്തിലാണ് ഞങ്ങളിപ്പോള്‍. മോളൂട്ടിയുടെ വിഡിയോ കണ്ടു. ഏറെ ഇഷ്ടപ്പെട്ടു. അടുത്ത തവണ പാലക്കാട് വരുമ്പോള്‍ തീര്‍ച്ചയായും മോളെ കാണും. 'ഞാന്‍ പോലും അറിയാതെയാണ് അന്ന് സഭയില്‍ കുറച്ച് ക്ഷുഭിതയായി സംസാരിക്കേണ്ടി വന്നത്. പക്ഷേ അത് മോള്‍ ചെയ്തത് കണ്ടപ്പോള്‍ സന്തോഷം തോന്നി..


User: Oneindia Malayalam

Views: 486

Uploaded: 2020-04-19

Duration: 02:13

Your Page Title