മമ്മൂട്ടി നല്ലൊരു മനുഷ്യ സ്‌നേഹി | FilmiBeat Malayalam

മമ്മൂട്ടി നല്ലൊരു മനുഷ്യ സ്‌നേഹി | FilmiBeat Malayalam

Director Aleppey Ashraf Posted About Mammoottybr കൊറോണ വൈറസ് വ്യാപനം തടയാനായി ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്നത്. പുറത്തിറങ്ങാതെ വീട്ടില്‍ തന്നെ സുരക്ഷിതരായിരിക്കാനാണ് സര്‍ക്കാരുകള്‍ ജനങ്ങളോട് നിര്‍ദ്ദേശിച്ചത്. കോവിഡ് സമയത്തെ ലോക് ഡൗണ്‍ സിനിമാ മേഖലയെയും നിശ്ചലമാക്കിയിരുന്നു. നിരവധി സിനിമകളുടെ റിലീസും ഷൂട്ടിംഗുമാണ് വൈറസ് വ്യാപനം കാരണം മാറ്റിവെച്ചത്. കൊറോണ ബോധവല്‍ക്കരണവുമായി സിനിമാ താരങ്ങളും രംഗത്തെത്തുന്നുണ്ട്.


User: Filmibeat Malayalam

Views: 5.6K

Uploaded: 2020-04-20

Duration: 01:57