All You Want To Know About Kim Jong Un | Oneindia Malayalam

All You Want To Know About Kim Jong Un | Oneindia Malayalam

All You Want To Know About Kim Jong Unbr ഉത്തര കൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട്. ഹൃദയ ശസ്ത്രക്രിയയെ തുടർന്നാണ് സ്ഥിതി വഷളായതെന്ന് ഉത്തരകൊറിയൻ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മസ്തിഷ്ക മരണം സംഭവിച്ചുവെന്ന തരത്തിലും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


User: Oneindia Malayalam

Views: 1

Uploaded: 2020-04-23

Duration: 04:32