Kuntham Poyal Kudathilum Thappanam| Malayalam Proverbs | Avenir Technology

Kuntham Poyal Kudathilum Thappanam| Malayalam Proverbs | Avenir Technology

കൂട്ടുകാർക്കായി ഇന്ന് നമ്മൾ പരിചയപ്പെടുത്തുന്ന പഴംഞ്ചൊല്ല്‌ - കുന്തം പോയാൽ കുടത്തിലും തപ്പണം br br ഒരു ജന സമുദായത്തിൽ പണ്ടേക്ക് പണ്ടേ പറഞ്ഞു പറഞ്ഞു പറഞ്ഞു പഴക്കം വന്ന ചൊല്ലുകൾ .br മലയാള ഭാഷയുടെ , മലയാളികളുടെ സ്വത്തായ ഈ പഴംചൊല്ലുകളെ ഇനി വരുന്ന പുതിയ തലമുറക്ക് അന്യം ആയി മാറാതെ ലളിതമായി അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കുവാൻ സാധിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.


User: Pazhamchollukal

Views: 80

Uploaded: 2020-04-24

Duration: 04:05

Your Page Title