Saudi Arabia to End Flogging as Form of Punishment | Oneindia Malayalam

Saudi Arabia to End Flogging as Form of Punishment | Oneindia Malayalam

സൗദിയില്‍ പഴയ ശിക്ഷാരീതികള്‍ മാറ്റുന്നു, br br br ഇപ്പോള്‍ വന്നിരിക്കുന്ന പ്രധാന വാര്‍ത്ത സൗദി അറേബ്യയില്‍ കാലങ്ങളായി തുടര്‍ന്ന് വന്നിരുന്ന ശിക്ഷാ രീതികളില്‍ മാറ്റം വരുന്നുവെന്നാണ്. സൗദി രാജാവിന്റെ നിര്‍ദേശ പ്രകാരം കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ മേല്‍നോട്ടത്തിലാണ് പുതിയ പരിഷ്‌കാരം നടപ്പാക്കുന്നതെന്ന് റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. വിശദാംശങ്ങള്‍ ഇങ്ങനെ...


User: Oneindia Malayalam

Views: 2

Uploaded: 2020-04-25

Duration: 02:43